Breaking News

തേശ്ശേരി സെന്റ് മേരീസ് ദേവാലയത്തിലെ ആദ്യ ഊട്ടുതിരുനാളിന് കൊടികയറി

തേശ്ശേരി സെന്റ് മേരീസ് ദേവാലയത്തിലെ തിരുനാള്‍ കൊടികയറ്റം, ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ. ക്ലമന്റ് ചിറയത്ത് നിര്‍വഹിക്കുന്നു.
തേശ്ശേരി സെന്റ് മേരീസ് ദേവാലയത്തിലെ തിരുനാള്‍ കൊടികയറ്റം, ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ. ക്ലമന്റ് ചിറയത്ത് നിര്‍വഹിക്കുന്നു.

തേശ്ശേരി : തേശ്ശേരി സെന്റ് മേരീസ് ദേവാലയത്തിലെ മാതാവിന്റെ തിരുസ്വരൂപം സ്ഥാപിച്ചതിന്റെ 140-ാം വാര്‍ഷികവും, ദിവ്യബലി ആരംഭിച്ചതിന്റെ 41-ാം വാര്‍ഷികവും, ആദ്യത്തെ ഊട്ടുതിരുനാളും സംയുക്തമായി ആഘോഷിക്കുന്നു.

തിരുനാള്‍ കൊടികയറ്റം, ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ. ക്ലമന്റ് ചിറയത്ത് നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ ആഗസ്റ്റ് 15 ന് ഫാ. ആന്റോ പാണാടന്‍ ദിവ്യബലി അര്‍പ്പിക്കുന്നു. ഡീക്കന്‍ ജീവന്‍ പോള്‍ വേങ്ങ്വശ്ശേരിയില്‍ സന്ദേശം നല്‍കുന്നു. വികാരി ഫാ. ലിജോ കോങ്കോത്ത് പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!