Breaking News

മൂന്നുമുറി പള്ളിയില്‍ ഊട്ടുതിരുന്നാള്‍ ആഗസ്റ്റ് 29, 30 തിയ്യതികളില്‍ ആഘോഷിക്കുന്നു

oottu1മൂന്നുമുറി : മൂന്നുമുറി ഇടവക മദ്ധ്യസ്ഥനായ വി. സ്‌നാപക യോഹന്നാന്റെ ഊട്ടുനേര്‍ച്ച തിരുന്നാള്‍ 2015 ആഗസ്റ്റ് 29, 30 തിയ്യതികളില്‍ ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ കൊടിയേറ്റം വെള്ളിയാഴ്ച വൈകീട്ട് 5 ന് കാര്‍മ്മികന്‍ വെരി. റവ. മോണ്‍. ആന്റോ തച്ചില്‍ നിര്‍വ്വഹിച്ചു.

വികാരി ഫാ. വര്‍ഗ്ഗീസ് പാലത്തിങ്കല്‍, ഫാ. ബിനോയ് കുര്യാക്കോസ് പാണേല്‍, കൈക്കാരന്മാര്‍ ജോസ് വാഴപ്പിള്ളി, ക്ലമന്റ് പള്ളിപ്പാടന്‍, ജേക്കബ്ബ് ചേറങ്ങാടന്‍, കേന്ദ്രസമിതി പ്രസിഡന്റ് തോമസ് അരിക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ഡേവിസ് പ്ലാശ്ശേരി, തിരുന്നാള്‍ കണ്‍വീനര്‍മാര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!