Breaking News

”മുകുളം തേശ്ശേരി” വിളവെടുപ്പ് മഹോത്സവം നടത്തി

KDA Mukulam Thessery Vilaveduppuതേശ്ശേരി : തേശ്ശേരി ഗ്രാമത്തെ ഹരിതാഭമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ”മുകുളം തേശ്ശേരി” യുടെ ഭാഗമായി സെന്റ് മേരീസ് ദേവാലയമുറ്റത്ത് വിളയിച്ച നൂറോളം ഏത്തവാഴകളുടെ വിളവെടുപ്പ്, കൊടകര പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു.

വികാരി ഫാ. ലിജോ കോങ്കോത്ത്, വാര്‍ഡ് മെമ്പര്‍ ജോണി മാഞ്ഞാങ്ങ, കെ.എല്‍.എം. പ്രസിഡന്റ് ജോയ് ആനേക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!