Breaking News

ചീക്കാമുണ്ടി ക്ഷേത്രത്തിലെ തിരുവുത്സവം സമാപിച്ചു…

Cheekkamundi_Aarattuതെശ്ശേരി ചീക്കാമുണ്ടി മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ സമാപിച്ചു. ബുധനാഴ്ച രാവിലെ നടന്ന ആറാട്ടോടെയാണ് ഏഴു ദിവസത്തെ ചടങ്ങുകൾ സമാപിച്ചത്. ആറാട്ടിന്ശേഷം പ്രസാദ ഊട്ടും ഉണ്ടായിരുന്നു..
ഏഴു ദിവസത്തെ ഉത്സവത്തിൽ ആചാര്യവരണം, സർവഐശ്വര്യ പൂജ, വിളക്കുമാടം സമർപ്പണം, പൊങ്ങാല, കളഭാഭിഷേകം, കളമെഴുത്ത് പാട്ട്, സമ്പൂർണ നാരായണീയ പാരായണം, ഉത്സവബലി, വിവിധ കലാപരിപാടികൾ, പള്ളിവേട്ട , പഞ്ചവാദ്യം, മേളം, എന്നിവ ഉണ്ടായിരുന്നു..

സമഗ്ര കൃഷിവികസന പദ്ധിതി(ഹരിതവിവേകം), സമ്പൂർണ്ണ ശുചിത്വഗ്രാമ പദ്ധിതി, സാധു വൃദ്ധ ജന സഹായനിധി, സേവനിധി(മാനവ സേവ മാധവ സേവ), നടപ്പുര ശിലാസ്ഥാപനം എന്നിവയുടെ ഉൽഘാടനം ഉത്സവതിണ്ടേ വിവിധ ദിവസങ്ങളിൽ നടന്നു.[divider]

Thessery_Sree_Mahavishnu_Temple08 Thessery_Sree_Mahavishnu_Temple10 Thessery_Sree_Mahavishnu_Temple09 Thessery_Sree_Mahavishnu_Temple07 Thessery_Sree_Mahavishnu_Temple06 Thessery_Sree_Mahavishnu_Temple05 Thessery_Sree_Mahavishnu_Temple04 Thessery_Sree_Mahavishnu_Temple03 Thessery_Sree_Mahavishnu_Temple02 Thessery_Sree_Mahavishnu_Temple01 Thessery_Sree_Mahavishnu_Temple11

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!