Breaking News

കാവില്‍ പുത്തന്‍വീട്ടില്‍ പരേതനായ രാഘവമേനോന്റെ ഭാര്യ കാര്‍ത്ത്യായനി അമ്മ (89) നിര്യാതയായി.

 

KDA Obit Karthiayani Amma 89കൊടകര : കാവില്‍ പുത്തന്‍വീട്ടില്‍ പരേതനായ രാഘവമേനോന്റെ ഭാര്യയും എരാടത്ത് മാധവിയമ്മയുടെ മകളുമായ കാര്‍ത്ത്യായനി അമ്മ (89) നിര്യാതയായി. സംസ്‌കാരം ബുധന്‍ രാവിലെ 10 ന് കാവില്‍ കലാമന്ദിര വസതിയിലെ വീട്ടുവളപ്പില്‍.

മക്കള്‍ : മാലതി, ഹൈമാവതി, അയ്യപ്പന്‍ (റിട്ടയേര്‍ഡ് ബി.എസ്.എന്‍.എല്‍.), ശ്യാമള (റിട്ടയേര്‍ഡ് അദ്ധ്യാപിക), ശോഭ (ഡാന്‍സ് ടീച്ചര്‍), അംബികാവതി (അദ്ധ്യാപിക, ബോംബെ), ശ്രീദേവി (മ്യൂസിക് ടീച്ചര്‍). മരുമക്കള്‍ : പരേതനായ നാണുകുറുപ്പ്, പരേതനായ തങ്കപ്പന്‍, ഇന്ദിര, രവീന്ദ്രനാഥ്, കൃഷ്ണന്‍കുട്ടി (റിട്ടയേര്‍ഡ് അദ്ധ്യാപകന്‍), പീതാംബരന്‍ (റിട്ടയേര്‍ഡ് കോളേജ് സൂപ്രണ്ട്), നടരാജ് (എ.ഇ., പെരിന്തല്‍മണ്ണ).

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!