പുലിപ്പാറക്കുന്നില്‍ ഇടിവെട്ടേറ്റ് വീട് തകര്‍ന്നു

Apple

KDA Idivettu Veedu Thakarnnuകൊടകര : പുലിപ്പാറക്കുന്ന് എങ്ങട്ടായി ചാത്തന്റെ മകള്‍ വള്ളിയമ്മ സുബ്രന്റെ വീട് ഇടിവെട്ടേറ്റ് തകര്‍ന്നു വീണു. വെള്ളി വൈകീട്ട് നാലരയോടെയാണ് സംഭവം. സുബ്രനും വള്ളിയമ്മയും വീട്ടിലുണ്ടായിരുന്നെങ്കിലും വീട് വീഴുന്നതുകണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഓടിട്ട വീടിന്റെ ഭൂരിഭാഗവും തകര്‍ന്നു. സമീപ പ്രദേശങ്ങളിലെ വീടുകളിലെ ടി.വി.യും മറ്റ് ഇലക്ട്രിക്കല്‍ ഉപകരണങ്ങളും ഇടിവെട്ടില്‍ കേടുവന്നിട്ടുണ്ട്.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.