Breaking News

കെ.വി.യു.പി.എസ്. മനക്കുളങ്ങരയില്‍ സ്‌കൂള്‍ എക്‌സ്‌പോ സംഘടിപ്പിച്ചു

KDA KVUPS Manakulangara School Expoകൊടകര : മനക്കുളങ്ങര കൃഷ്ണവിലാസ് യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കരവിരുതിലൂടേയും നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലൂടേയും ഉരുത്തിരിഞ്ഞ ഉല്പന്നങ്ങളുമായി സ്‌കൂള്‍ എക്‌സ്‌പോ സംഘടിപ്പിച്ചു.

മേള കൊടകര ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് എന്‍.വി. സജീവന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.പി. വേണുഗോപാല്‍, ക്ലബ് കണ്‍വീനര്‍മാരായ അജയ്കുമാര്‍ കെ.വി., പി.ഡി. ശ്രീലത എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!