Breaking News

രണ്ടാം വാര്‍ഷികത്തില്‍ രോഗികള്‍ക്ക് ധനസഹായവുമായി മൂന്നുമുറി സഫാരി ക്ലബ്

safariclubമൂന്നുമുറി :മൂന്നുമുറി സഫാരി ക്ലബ്ബിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കോടാലി വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ കാരുണ്യത്തിന്റെ തൂവല്‍ സ്പര്‍ശവുമായി 15 രോഗികള്ക്ക് ധനസഹായം നല്കുകയുണ്ടായി. ഡോ. ഫാല്‍സി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സഫാരി ക്ലബ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു.സുഭാഷ് മൂന്നുമുറി, ബെന്നി ജോര്‍ജ്, ജോണ്‍സണ്‍ മംബ്രക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാസന്ധ്യ അരങ്ങേറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!