Breaking News

പൂനിലാര്‍ക്കാവില്‍ സര്‍പ്പബലി വ്യാഴാഴ്ച

കൊടകര: പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ സര്‍പ്പക്കാവിലെ സര്‍പ്പബലി വ്യാഴാഴ്ച നടക്കും. ആയില്യംപൂജ, പാലുംനൂറും നല്‍കല്‍, സര്‍പ്പബലി, അന്നദാനം എന്നിവയുണ്ടാകും. ചടങ്ങുകള്‍ക്ക് പാമ്പുമേക്കാട്ട്മനയ്ക്കല്‍ വല്ലഭന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!