മറ്റത്തൂര്‍ : ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂളില്‍ വ്യത്യസ്ത ശാസ്ത്രപരിപാടികള്‍ സംഘടിപ്പിച്ചു ഇതിന്റെ ഭാഗമായി നടത്തിയ ബഹിരാകാശം മാനവരാശിക്ക് എന്ന വിഷയത്തില്‍ നടത്തിയ സെമിനാറിന് വിക്രം സാരാഭായ് സ്പെസ് സെന്ററിലെ ഡി.ജി.എം സോജന് പി നേതൃത്വം നല്കി. ഹെഡ്മിസ്ട്രസ് എം മഞ്ജുള ,വിപിന്‍ ദാസ് എം ,രേഖ കെ പി,ഷാന്റി പി പി ,ജിജി പി ജി , മഞ്ജുഷ എം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു