Breaking News

എൽ ഡി എഫ് മറ്റത്തൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പു കണ്‍വെൻഷൻ

ldf mattathur panchaayatth therenjeduppu convention  k k ramachaകോടാലി:എൽ ഡി എഫ് മറ്റത്തൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പു കണ്‍വെൻഷൻ  ധർമ്മ ശാസ്ത ഹാളിൽ ചേർന്നു. സി പി ഐ എം ജില്ല സെക്രട്ടെറിയറ്റ് അംഗം കെ കെ  രാമചന്ദ്രൻ .ചെയ്തു.  സി യു പ്രിയൻ അധ്യക്ഷനായി.  സി പി ഐ ജില്ല എക്സികുറ്റിവ് കൌണ്‍സിൽ അംഗം വി എസ് പ്രിൻസ്,  കെ ജെ ഡിക്സൻ, പി കെ കൃഷ്ണൻകുട്ടി, എന്നിവര് സംസാരിച്ചു.  എം ആർ രഞ്ജിത് സ്വാഗതവും കെ വേണുഗോപാലൻ നന്ദിയും പറഞ്ഞു. സി യു പ്രിയൻ (പ്രസിഡന്റ്‌), എം ആർ രഞ്ജിത്(സെക്രട്ടറി), കെ വേണുഗോപാലൻ (ട്രെഷറർ) എന്നിവർ ഭാരവാഹികളായി 501 അംഗ തെരഞ്ഞെടുപ്പു കമ്മിറ്റിയും രൂപീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!