Breaking News

വയലൂര്‍ മഹാദേവക്ഷേത്രത്തില്‍ മഹാരുദ്രാഭിഷേകം

കൊടകര: നെല്ലായി വയലൂര്‍ മഹാദേവക്ഷേത്രത്തില്‍ മഹാരുദ്രാഭിശേകവും യജുര്‍വേദലക്ഷാര്‍ച്ചനയും 17 ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ അറിയിച്ചു. ദിവസവും രാവിലെ 4 ന് നിര്‍മാല്യം, 5 ന് ഗണപതിഹോമം, 5.30 ന് ശ്രീരുദ്രജപം, 9.30 ന് യജുര്‍വേദലക്ഷാര്‍ച്ചന, 11.30 ന് കലശാഭിഷേകം, വൈകീട്ട് 4 ന് വേദലക്ഷാര്‍ച്ചന, 6 ന് ഭഗവത്സേവ, 8 ന് അത്താഴപൂജ എന്നിവയാണ് പരിപാടികള്‍. 27 ന് യജ്ഞം സമാപിക്കും. പത്രസമ്മേളനത്തില്‍ കൈമുക്ക് വാസുദേവന്‍ നമ്പൂതിരി, പി.വി.ഗോപാലകൃഷ്ണന്, ജി.കെ ഹരി, വിനീത് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!