Breaking News

എടവന ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷിച്ചു

Edavana Templeകൊടകര : മരത്തോംപിള്ളിക്കര എടവന ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക വിളക്ക് ആഘോഷിച്ചു. വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ആനന്തപുരം അരിത്തോടത്ത് രാമന്‍ നമ്പൂതിരി കാര്മ്മികത്വം വഹിച്ചു.

വൈകിട്ട് ദീപാരാധന, ചുറ്റുവിളക്ക് നിറമാല, 1001 ചെരാതിന്റെ കാര്‍ത്തികവിളക്ക് , പ്രസാദവിതരണം എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക് ക്ഷേത്രം ഭരണസമിതി അംഗങ്ങളായ സുനില്‍കുമാര്‍ കോമ്പാത്ത്, മനോജ് മുണ്ടപ്പിള്ളി, രാമകൃഷ്ണന്‍ കൊപ്പരമ്പില്‍, അശോകന്‍ മാളിയേക്കല്‍, നിഷാദ് കോരാംപറമ്പില്‍ എന്നിവര് നേതൃത്വം നല്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!