Breaking News

ഓഡിറ്റോറിയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തി

കല്ലേറ്റുങ്കര കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക്ക് കോളേജ് ഓഡിറ്റോറിയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. നിര്‍വ്വഹിക്കുന്നു.
കല്ലേറ്റുങ്കര കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക്ക് കോളേജ് ഓഡിറ്റോറിയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. നിര്‍വ്വഹിക്കുന്നു.

കൊടകര : കല്ലേറ്റുങ്കര കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക്ക് കോളേജ് ഓഡിറ്റോറിയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.

എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് ബ്ലോക്ക് മെമ്പര്‍ കാതറിന്‍ പോള്‍ മുഖ്യാതിഥിയായിരുന്നു. ഷൈനി സാന്റോ, വാര്‍ഡ് മെമ്പര്‍ ടി.വി. ഷാജു, പ്രിന്‍സിപ്പാള്‍ ഷീജ പി.ആര്‍., പി.ഡബ്യു.ഡി. അസിസ്റ്റന്റ് എന്‍ഞ്ചിനീയര്‍ സ്മിത, മിനി ജേക്കബ്ബ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!