Breaking News

ആദ്യ ഓണറേറിയം ഉപയോഗിച്ച് തെരുവുവിളക്കു തെളിയിച്ച് ശ്രീധരന്‍ മാതൃകയായി

 SreedharanKalarikkalമററത്തൂര്‍ : ആദ്യമായി പഞ്ചായത്തംഗമായ ശ്രീധരന്‍ കളരിക്കല്‍ തനിക്ക് ആദ്യം ലഭിച്ച ഓണറേറിയം മററത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാംവാര്‍ഡിലെ തെരുവുവിളക്കുകള്‍ക്കാണ് ഉപയോഗിച്ചത്. വാര്‍ഡിലെ 25 ഓളം സി.എഫ്.എല്ലും അഞ്ചോളം വരുന്ന എല്‍.ഇ.ഡി ബള്‍ബുകളും വാങ്ങാനാണ് ശ്രീധരന്‍ തുക മാറ്റിവച്ചത്. ശ്രീധരന്റെ വാര്‍ഡായ മറ്റത്തൂര്‍ പഞ്ചായത്തിലെ കൊരേച്ചാലിലാണ് തെരുവുവിളക്കു തെളിയിച്ച് ശ്രീധരന്‍ മാതൃകയായത്.

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!