Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

വെള്ളിക്കുളങ്ങര വനത്തില്‍ ഉടുമ്പുവേട്ട; 5 പേര്‍ അറസ്റ്റില്‍

Apple

http://life1031.com/photos/mdIMG_1197.jpg വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര വനത്തില്‍ നായാട്ടുനടത്തി ഉടുമ്പുകളെ കടത്തുകയായിരുന്ന അഞ്ചംഗസംഘത്തെ വനപാലകര്‍ പിടികൂടി. കൊടകര കാവില്‍ കുംഭാരക്കോളനിയില്‍ വെങ്ങലശ്ശേരി കൃഷ്ണന്‍, പേരാമംഗലം വീട്ടില്‍ രാജേഷ്, മാഞ്ചേരി രവി, പെനങ്ങനാടന്‍ അയ്യപ്പന്‍, ഓട്ടോഡ്രൈവര്‍ കാവില്‍ കൊത്തളത്തില്‍ വീട്ടില്‍ വിനോദ് എന്നിവരാണ് പിടിയിലായത്.

ചട്ടിക്കുളം വനപ്രദേശത്ത് ഉടുമ്പിനെ വേട്ടയാടിപിടിച്ച് ഓട്ടോറിക്ഷയില്‍ തിരിച്ചുപോകുന്നതിനിടെയാണ് ഇവര്‍ വനപാലകരുടെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ, വേട്ടയ്ക്കു ഉപയോഗിച്ച വെട്ടുകത്തി, കയര്‍, ചാക്ക്, എന്നിവയും കസ്റ്റഡിയിലെടുത്തു.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts