Breaking News

തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയായി എം.ജി.കുമാറിനെ തിരഞ്ഞെടുത്തു

mg-kumar-dccമറ്റത്തൂര്‍  : പുതുക്കാട്  ബ്ലോക്ക്‌ കോണ്‍ഗ്രസ് പ്രസിഡന്‍റ് ആയിരുന്ന എം.ജി കുമാര്‍ തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിതനായി . മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന എം ജി കുമാര്‍ മറ്റത്തൂര്‍  മണ്ഡലം കോണ്‍ഗ്രസ്   പ്രസിഡന്‍റ് ആയും പ്രവര്‍ത്തിച്ചിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!