Breaking News

വിസ്മയഫെസ്റ്റ് – 2016 ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

Vismaya festകൊടകര: സെന്റ് ജോസ്ഫ്‌സ് ഫൊറോന ദേവാലയത്തിലെ വി. സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളിനോടനുബന്ധിച്ച് നടത്തിവരപുന്ന വിസ്മയഫെസ്റ്റ് 15 മുതല്‍ കൊടകര അമ്പാടി തീയേറ്ററിനുമുന്‍വശം നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 15 ന് വൈകീട്ട് 6 ന് ബി.ഡി. ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

ഫാ.തോമസ് ആലുക്കല്‍ അധ്യക്ഷത വഹിക്കും. മറൈന്‍അക്വാഷോ, ഫ്‌ളവര്‍ഷോ, കൗതുകപാര്‍ക്ക്, വിവിധകലാപാരിപാടികള്‍, സ്റ്റാളുകള്‍ എന്നിവയുണ്ടാകും. 18 ന് സമാപിക്കും. പത്രസമ്മേളനത്തില്‍ ഫാ.തോമസ് ആലുക്കല്‍, ഫാ. റോബി താളിപ്പറമ്പില്‍, പി.കെ.നിധിന്‍, ബിജോയ് ഫ്രാന്‍സീസ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!