കോടാലി : ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മര്‍ചെന്റ്സ് അസോസിയേഷന് കോടാലി യുണിറ്റ് ആഭിമുഖ്യത്തില്‍ സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു. കിട്നി ഫെഡറേഷന് ഓഫ് ഇന്ത്യ സഹകരണത്തോടെ ഞായര്‍ രാവിലെ ഒമ്പത് മുതല്‍ കോടാലി വ്യാപാര ഭവന് ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ പരിശോധന കള്‍ നടത്തി റിസള്‍ട്ട് അടുത്ത ദിവസം നല് കുന്നതാനന്ന് അസോസിയേഷന് സെക്രട്ടറി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു.