നാഡിപ്പാറ : പുതുക്കാട് മണ്ഡലത്തില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ നാഡിപ്പാറ പട്ടികജാതി സങ്കേതത്തില്‍ 1 കോടി രൂപ ചിലവഴിച്ച് റോഡ് നവീകരണം, വീട് പുനരുദ്ധാരണം, സോളാര്‍ വൈദ്യുതി, കുടിവെള്ളത്തിനായി ഹോട്ട് പൈപ്പ് ലൈന്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ വികസനം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു. പദ്ധതിക്ക് നേതൃത്വം നല്കിയ പ്രൊ. സി. രവീന്ദ്രനാഥ് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാഡിപ്പാറ ഇനി സ്വയം പര്യാപ്ത ഗ്രാമം…