Breaking News

മേളകലാസംഗീതസമിതിയുടെ ആഭിമുഖ്യത്തില്‍ തൃപ്പേക്കുളം അനുസ്മരണം നടത്തി

Photoകൊടകര: മേളകലാസംഗീതസമിതിയുടെ ആഭിമുഖ്യത്തില്‍ മേളകലാചക്രവര്‍ത്തി തൃപ്പേക്കുളം അച്ചുതമാരാരുടെ ചരമവാര്‍ഷികദിനത്തില്‍ തൃപ്പേക്കുളം അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. മേളാചാര്യന്‍ മഠത്തില്‍ നാരായണന്‍കുട്ടിമാരാര്‍ ഉദ്ഘാടനം ചെയ്തു. പി.എം.നാരായണന്‍ അധ്യക്ഷത വഹിച്ചു.

കലാമണ്ഡലം ശിവദാസന്‍ തൃപ്പേക്കുളം അനുസ്മരണം നടത്തി. കല്ലേങ്ങാട്ട് രാമന്‍നായര്‍, കൊടകര ഉണ്ണി, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, കെ.ബാലകൃഷ്ണന്‍, രാജേഷ് പിഷാരോടി, പി.ഡി. അനൂപ്, അനീഷ് കാവില്‍ എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!