Breaking News

‘സാംസ്‌കാരിക സമന്വയം’ പദ്ധതിയുടെ ഭാഗമായി കൊടകരയില്‍ ഹ്രസ്വ ചലച്ചിത്ര മേള

കൊടകര : കൊടകര ഗ്രാമപഞ്ചായത്ത്  “സാംസ്‌കാരിക സമന്വയം” പദ്ധതിയുടെ ഭാഗമായി ഹ്രസ്വ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. മാര്‍ച്ച് 19 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കൊടകര ഗ.വ എല്‍.പി സ്‌കൂളില്‍ നടക്കുന്ന മേളയില്‍ തട്ടുമ്പൊറത്തപ്പന്‍, പത്താംനാല്‍, ബാലന്‍സ് , സേവ് ത്രീ മിനിട്ട്‌സ്, മഹാത്മ സ്വപ്നം കണ്ട ഭാരതം എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!