Breaking News

എല്ല് തേയ്മ്മാനം അറിയുന്നതിനുള്ള സ്‌കാനിംഗ് സൗജന്യമായി കൊടകരയില്‍

കൊടകര: സെന്റ് തോമസ് ആയുര്‍വേദ ചികല്‍സാലയം കൊടകരയില്‍ സൗജന്യമായി എല്ല് തേയ്മ്മാനം അറിയുന്നതിനുള്ള സ്‌കാനിംഗ് നടത്തുന്നു. ഈ വരുന്ന വെള്ളിയാഴ്ച രാവിലെ 10:30 മുതല്‍ 3 മണി വരേയാണ് സ്‌കാനിംഗ്. താല്പര്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ് . ബുക്ക് ചെയ്യുന്നതിന് 9037375952 എന്ന നമ്പറില്‍ വിളിക്കുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!