Breaking News

അവിട്ടപ്പിള്ളി ഗവ. എല്‍.പി. സ്‌കൂള്‍ ചാലക്കുടി ഉപജില്ലയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിദ്യാലയം

KDA GLPS Mattathur Awardചാലക്കുടി ഉപജില്ലയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള (എല്‍.പി.) അവാര്‍ഡ് ഗവ. എല്‍.പി. സ്‌കൂള്‍ മറ്റത്തൂരിലെ ഹെഡ്മാസ്റ്റര്‍ ഒ.ആര്‍. നാരായണന്‍കുട്ടി ചാലക്കുടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബുവില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!