നവചൈതന്യ രജതജൂബിലി ആഘോഷം 16 ന്

കൊടകര: ആളൂര്‍ നവചൈതന്യ ലഹരിമോചന പരിശീലനകേന്ദ്രത്തിന്റെ രജതജൂബിലി ആഘോഷം 16 ന് രാവിലെ 11 ന് നവചൈതന്യ ഓഡിറ്റോറിയത്തില്‍ സി.എന്‍.ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. മാര്‍ ജെയിംസ് പഴയാറ്റില്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഡോ.സി.റജിസിനെ മോണ്‍ ജോബി പൊഴോലിപ്പറമ്പിലും ലഹരിമുക്തരെ തൃശൂര്‍ എക്‌സൈസ് കമ്മീഷണര്‍ എന്‍.എസ്.സലീംകുമാറും ആദരിക്കും. പത്രസമ്മേളനത്തില്‍ ഫാ.പോളി കണ്ണൂക്കാടന്‍, വിന്‍സെന്റ് ഞാറേക്കാടന്‍, രമേഷ് മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!