Breaking News

കൊടകരയില്‍ പാട്ട് രാവുമായി ഉമ്പായി

PattuRavuകൊടകര: മനസ്സലിയിയ്ക്കുന്ന പ്രണയാര്‍ദ്ര ഗാനങ്ങളാല്‍ ഗസല്‍ ഗായകന്‍ ഉമ്പായി ഒരുക്കിയ ഗസല്‍ വിരുന്ന് കൊടകരയിലെ ആസ്വാദകര്‍ക്ക് അനുഭവമായി. കൊടകര മീഡിയ ക്ലബ്ബ് ഒരുക്കിയ കൊടകരീയം പാട്ട് രാവ് സംഗീതപരിപാടിയിലാണ് ഉമ്പായി പാടിയത്. ഒപ്പം മലയാളത്തിലെ പഴയ ചലച്ചിത്രഗാനങ്ങള്‍ കോര്‍ത്തിണക്കി ബിഷോയ് അനിയനും സംഘവും ഒരുക്കിയ സംഗീതവിരുന്നും ശ്രദ്ധേയമായി. മീഡിയക്ലബ്ബ് പ്രസിഡന്റ് ടി.ജി. അജോ, സെക്രട്ടറി കൊടകര ഉണ്ണി, ലോനപ്പന്‍ കടമ്പോട്, രഞ്ജിത്ത് മാധവന്,  പി.കെ. നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!