Breaking News

നടുവത്തുമനയ്ക്കല്‍ പരേതനായ നാരായണന്‍ സോമയാജിപ്പാടിന്റെ മകന്‍ വാസുദേവന്‍ നമ്പൂതിരി (56) നിര്യാതനായി.

KDA Obit Vasudevan Namboodiri 56നന്തിക്കര : നടുവത്തുമനയ്ക്കല്‍ പരേതനായ നാരായണന്‍ സോമയാജിപ്പാടിന്റെ മകന്‍ വാസുദേവന്‍ നമ്പൂതിരി (56) നിര്യാതനായി. സംസ്‌കാരം നടത്തി. പത്‌നി : പുതിയേടം ഇല്ലത്ത് നിര്‍മ്മല അന്തര്‍ജ്ജനം. മക്കള്‍ : നാരായണന്‍ നമ്പൂതിരി (ധനലക്ഷ്മി ബാങ്ക്, തൃശ്ശൂര്‍), കൃഷ്ണദാസ് നമ്പൂതിരി (കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്). മരുമകള്‍ : കീര്‍ത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!