Breaking News

തിരുത്തൂര്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷം 8 ന് നടക്കും

കൊടകര: തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം 8 ന് നടക്കും. രാവിലെ നവകം, പഞ്ചഗവ്യം, വൈകീട്ട് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം , നിറമാല, ചുറ്റുവിളക്ക് എന്നിവയുണ്ടാകും. ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി പടിഞ്ഞാറെക്കുന്നത്ത് ജയസൂര്യ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!