പേരാമ്പ്ര: കൊടകര പഞ്ചായത്തിലെ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ഹീല്‍ ഓട്ടിസം സെന്ററില്‍ ഓട്ടിസം ശില്‍പ്പശാല സംഘടിപ്പിച്ചു.ബ്രിട്ടനില്‍ നിന്നെത്തിയ ലൂസിബവന്‍ ശില്‍പ്പശാലയില്‍ ക്ലാസെടുത്തു.
ശില്‍പ്പശാലയുടെ ഭാഗമായി നടന്ന പ്ലേ തെറാപ്പിക്ക് ലൂസിബവന്‍ നേതൃത്വം നല്‍കി. ഡയറക്ടര്‍ ജോര്‍ജ് ജോസഫ് കരിമുണ്ടക്കല്‍ സംസാരിച്ചു.
കൊടകര പഞ്ചായത്തിലെ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ഹീല്‍ ഓട്ടിസം സെന്ററില്‍ ഓട്ടിസം ശില്‍പ്പശാല സംഘടിപ്പിച്ചു. | |
</div>ബ്രിട്ടനില്‍ നിന്നെത്തിയ ലൂസിബവന്‍ ശില്‍പ്പശാലയില്‍ ക്ലാസെടുത്തു. ശില്‍പ്പശാലയുടെ ഭാഗമായി നടന്ന പ്ലേ തെറാപ്പിക്ക് ലൂസിബവന്‍ നേതൃത്വം നല്‍കി. ഡയറക്ടര്‍ ജോര്‍ജ് ജോസഫ് കരിമുണ്ടക്കല്‍ സംസാരിച്ചു. |