കൊടകര ജി.എന്‍.ബി.എച് സ്കൂളില്‍ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപിക ആലിസ് ടീച്ചറും സംഗീത അധ്യാപകന് രതീശന് മാഷും…. സംസ്ഥാന റവന്യൂ വകുപ്പില്‍ 32 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി തൃശ്ശൂര്‍ കലക്ട്രേറ്റില്‍ നിന്നും ഡെപ്യൂട്ടി കലക്ടര്‍ ആയി വിരമിച്ച കൊടകര സ്വദേശി പി.കെ. ഉണ്ണികൃഷ്ണന്….