Breaking News

കൊടകരയില്‍ ബൈക്ക്‌മോഷണം; യുവാവ് അറസ്‌ററില്‍

കൊടകര :ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ 19 കാരന്‍ അറസ്റ്റില്‍. കൊടകര പുലിപ്പാറക്കുന്ന് കുഴുപ്പിള്ളി വീട്ടില്‍ അഖില്‍(19) ആണ് അറസ്റ്റിലായത്. കൊടകര മേല്‍പ്പാലം ജംഗ്ഷന്‍, നെല്ലിപ്പറമ്പ് എന്നിവിടങ്ങളില്‍നിന്നും കഴിഞ്ഞ മാസം ഇയാള്‍ ബൈക്കുകള്‍ മോഷ്ടിച്ചിരുന്നു. മോഷ്ടിച്ച ബൈക്കുകളും പോലീസ് കണ്ടെടുത്തു.

Related posts

1 Comment

  1. Aneesh Malayedath

    പുലിപ്പാറക്കുന്നിൽ അല്ല ഈ പറയുന്ന വ്യക്തിയുടെ സ്ഥലം,(കൊപ്രക്കളം -കിണർ)

    Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!