Breaking News

അവാര്‍ഡ് ദാനവും സ്‌കൂള്‍ പഠനോപകരണവിതരണവും

KDA KPMS Anathadam Sakha SSLC PLUS TWO Award Vitharanamകൊടകര : കെ.പി.എം.എസ്. ആനത്തടം ശാഖയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു അവാര്‍ഡ് ദാനവും സ്‌കൂള്‍ പഠനോപകരണ വിതരണവും നടത്തി. ശാഖ പ്രസിഡന്റ് പി.എസ്. സതീഷ് അദ്ധ്യക്ഷത വഹിച്ചു.

കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ്. ജില്ല കമ്മിറ്റി അംഗം പി.സി. വേലായുധന്‍ പ്ലസ് ടു അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. കെ.പി.എം.എസ്. കൊടകര യൂണിയന്‍ ഭാരവാഹികളായ പി.പി. അനില്‍കുമാര്‍, പി.വി. ഉമേഷ്, പി.വി. അശോകന്‍, ഗിരിജ സുരേഷ്, ശാഖ ഖജാന്‍ജി സി.വി. ഷാജു എന്നിവര്‍ സ്‌കൂള്‍ പഠനോപകരണ വിതരണം നിര്‍വ്വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!