Breaking News

കോടാലിയില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ എ.ടി.എം.പ്രവര്‍ത്തന രഹിതം

Jpegകോടാലി : കോടാലി അങ്ങാടിയിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ എടിഎം . ഒരാഴ്ചയോളമായി പ്രവര്‍ത്തന രഹിതമായി കിടക്കുന്നു. എ.ടി.എം.ഷട്ടര്‍ അടച്ച നിലയിലാണ്. ഇതുമൂലം നൂറ് കണക്കിന് ഉപഭോക്താക്കള്‍ പണം പിന്‍വലിക്കാന്‍ സാധിക്കാതെ ബുദ്ധി മുട്ടുകയാണ്. എത്രയും വേഗം എടിഎമ്മിന്റെ തകരാര്‍ പരിഹരിക്കണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു.
എ.ടി.എം.കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കണം

കോടാലി അങ്ങാടിയിലെ ഒരാഴ്ചയോളമായി പ്രവര്‍ത്തന രഹിതമായി കിടക്കുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കോര്‍ എ.ടി.എം കൗണ്ടര്‍ തകരാര്‍ പരിഹരിച്ച് ഇടപാടുകാര്‍ക്ക് തുറന്നുകൊടുക്കണെമെന്ന് കോടാലി ഗ്രാമീമവായനശാല പ്രസിഡണ്ട് വി,കെ,കാസിം ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു.

About The Author

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *