Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

വെള്ളിക്കുളങ്ങര വനമേഖലയില്‍നിന്നും 500 ലിററര്‍ വാഷ് പിടികൂടി

Apple

vellikkulangarayil police pidichedutha vaashu nashippikkunnuവെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര ചൂളക്കടവില്‍നിന്നും 3 ഡ്രമ്മുകളിലായി സൂക്ഷിച്ചിരുന്ന 500 ലിറ്റര്‍ വാഷ് പിടികൂടി. വെള്ളിക്കുളങ്ങര എസ്.ഐ എം.ബി.സിബിന്‍ നേതൃത്വത്തില്‍ വനമേഖലയില്‍ പരിശോധന നടത്തുന്നതിനിടയിലാണ് ഡ്രമ്മുകളില്‍ സൂക്ഷിച്ച വാഷ് കണ്ടെത്തിയത്.

വാഷ് പോലീസ് സംഘം നശിപ്പിച്ചു. എസ്.ഐയെക്കൂടാതെ എ.എസ്.ഐ കെ.കെ.രഘു, കെ.കെ.ബിജു, ഇ.ബി.വിനോദ്, കെ.കെ.ശിവദാസന്‍, ഏല്യാസ്, സനീഷ്ബാബു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts