ആളൂര്‍ വള്ളിവട്ടത്തുകാരന്‍ ക്ഷേത്രത്തില്‍ കല്‍പ്പാത്തി ബാലകൃഷ്ണന്റെ തായമ്പക

Kalppathiകൊടകര: ആളൂര്‍ വള്ളിവട്ടത്തുകാരന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് 12 ന് വൈകീട്ട് 7 ന് കല്‍പ്പാത്തി ബാലകൃഷ്ണന്‍ തായമ്പക അവതരിപ്പിക്കും. രാവിലെ ക്ഷേത്രച്ചടങ്ങുകള്‍, നവകം, പഞ്ചഗവ്യം, വൈകീട്ട് നിറമാല,ചുററുവിളക്ക്, സര്‍വൈശ്വര്യപൂജ എന്നിവക്കുേേശഷമാണ് തായമ്പക.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!