Breaking News

ആധാരമെഴുത്തുകാര്‍ കല്ലേറ്റുംകര രജിസ്ട്രാഫീസിനുമുമ്പില്‍ ധര്‍ണ നടത്തി

adharamezhuthuകൊടകര: ആധാരമെഴുത്ത് അസോസിയേഷന്‍ കല്ലേറ്റുംകര യൂണീറ്റിന്റെ ആഭിമുഖ്യത്തില്‍ കല്ലേറ്റുംകര രജിസ്ട്രാഫീസിനുമുമ്പില്‍ ധര്‍ണ നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ആര്‍.ഡേവീസ് ഉദ്ഘാടനം ചെയ്തു. കെ.ജോമിജോണ്‍ അധ്യക്ഷത വഹിച്ചു. പി.നാരായണന്‍കുട്ടി, സോമന്‍ ചിറ്റ്യേത്ത്, മുരളീധരന്‍ എടയപ്പുറത്ത്, റിന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!