വെള്ളിക്കുളങ്ങര : തൃശ്ശൂര്‍ ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള അവാര്‍ഡ് വെള്ളിക്കുളങ്ങര ഗ്രാമീണ വായനശാല സെക്രട്ടറി ഇ.എച്ച്. സഹീറിന് ലഭിച്ചു. തൃശ്ശൂര്‍ ജില്ലാ ലൈബ്രറി ഹാളില്‍ വെച്ച് നടന്ന കെ.പി.എന്‍. നമ്പീശന് അനുസ്മരണ സമ്മേളനത്തില്‍ വെച്ച് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി. അപ്പുകുട്ടനില്‍ നിന്നും ഏറ്റുവാങ്ങി പുരസ്കാരവും ക്യാഷ് അവാര്‍ഡും സഹീര്‍ ഏറ്റുവാങ്ങി.