Breaking News

മഹാത്മ അയ്യന്‍കാളിയുടെ 154-ാം ജയന്തി ആഘോഷ സ്വാഗതസംഘം രൂപീകരിച്ചു

KDA KPMS Swagatha Sangam Roopeekranayogamകൊടകര : കെ.പി.എം.എസ്. കൊടകര യൂണിയന്റെ നേതൃത്വത്തില്‍ മഹാത്മ അയ്യന്‍കാളിയുടെ 154-ാം ജയന്തി ആഘോഷ സ്വാഗതസംഘം രൂപീകരണ യോഗം നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.പി. അനിന്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.കെ. സുബ്രന്‍, ജില്ല കമ്മിറ്റി അംഗം പി.സി. വേലായുധന്‍, യൂണിയന്‍ നേതാക്കന്മാരായ പി.വി.ഉമേഷ്, എ.കെ. സാജു, കെ.വി.ജനാര്‍ദ്ധനന്‍, പി.കെ. കിഷോര്‍, കെ.പി.എം.എസ്. യൂണിയന്‍ സെക്രട്ടറി കെ.വി. രതീപ്, കെ.പി.എം.എഫ്. യൂണിയന്‍ സെക്രട്ടറി ഓമന തിലകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!