Breaking News

മേളകലാസമിതി സുവര്‍ണമുദ്ര എരവത്ത് രാമന്‍നായര്‍ക്കും ചാലക്കുടി മണിക്കും

Awardകൊടകര : മേളകലാസംഗീത സമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്രക്ക് മുതിര്‍ന്ന കൊമ്പ് കലാകാരന്‍ എരവത്ത് രാമന്‍നായരും തിമില കലാകാരന്‍ ചാലക്കുടി മണിയും അര്‍ഹരായി.

ചിങ്ങം 1 ന് വൈകീട്ട് 4 ന് കൊടകര പൂനിലാര്‍ക്കാവ് കാര്‍ത്തിക ഭജനമണ്ഡപത്തില്‍ നടക്കുന്ന സമിതിയുടെ വാര്‍ഷികസമ്മേളനത്തില്‍ സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ സുവര്‍ണമുദ്ര സമ്മാനിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!