Breaking News

ഔഷധസസ്യങ്ങളുടെയും പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും നടത്തി

Dasapushpamലൂർദുപുരം ഗവ യു പി സ്‌കൂളിൽ ദശപുഷ്പങ്ങളുടെയും മുപ്പത്തിയൊന്നു ഔഷധസസ്യങ്ങളുടെയും പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും നടത്തി പി ടി എ പ്രസിഡൻ്റ്  എ ആർ പ്രകാശൻ മാതൃസംഗമം പ്രസിഡൻ്റ് ഷൈനി ജോയ് ഗിരിജാസദാനന്ദൻ ,പി ശിവദാസൻ ,കെ പി രമണി രാധിക ദിനകരൻ ഫെമി ജോണി എന്നിവർ നേതൃത്വം നൽകി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!