Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription
Breaking News

പണിമുടക്ക് ദിനത്തില്‍ വേറിട്ട അനുഭവമായി വനയാത്ര

Apple
കടമ്പോട് ഓലപീപ്പിയുടെ നേതൃത്വത്തിലുള്ള വനയാത്രാ സംഘം നാഗത്താന്‍പാറക്കു മുകളില്‍
കടമ്പോട് ഓലപീപ്പിയുടെ നേതൃത്വത്തിലുള്ള വനയാത്രാ സംഘം നാഗത്താന്‍പാറക്കു മുകളില്‍

കോടാലി: പണിമുടക്ക് ദിനത്തില്‍ കുട്ടികള്‍ നടത്തിയ വനയാത്ര വേറിട്ട അനുഭവമായി. പ്രകൃതിയെ അടുത്തറിയാനും കാനന’ംഗി കണ്ടാസ്വാദിക്കാനുമായാണ് മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് വാര്‍ഡിലെ ഓലപീപ്പി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വനയാത്ര സംഘടിപ്പിച്ചത്. കോടശേരി മലയിലെ മുട്ടത്തുകുളങ്ങര നാഗത്താന്‍പാറക്കു മുകളില്‍ ഒത്തുകൂടിയ കുട്ടികള്‍ പ്രകൃതി സ്‌നേഹം തുളുമ്പുന്ന പാട്ടുകള്‍ പാടിയും കവിതകള്‍ ചൊല്ലിയും വനയാത്ര അവിസ്മരണീയമാക്കി.

പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ നാഗത്താന്‍പാറയുടെ ഹരിത’ംഗി ആവോളം നുകര്‍ന്നാണ് കുട്ടികള്‍ മലയിറങ്ങിയത്. യുവകവികളായ സുഭാഷ് മൂന്നുമുറി, പ്രവീണ്‍ എം.കുമാര്‍, പ്രകാശന്‍ ഇഞ്ചക്കുണ്ട്, ഫോട്ടോഗ്രാഫര്‍ സുനില്‍ സപര്യ തുടങ്ങിയവര്‍ മലമുകളില്‍ നടന്ന സര്‍ഗസല്ലാപത്തില്‍ കുട്ടികളുമായി സംവദിച്ചു. ഗ്രാമപഞ്ചായത്തംഗംങ്ങളായ പി.എസ്.അംബുജാക്ഷന്‍, ജോയ് കാവുങ്ങല്‍ തുടങ്ങിയവര്‍ യാത്രക്ക് നേതൃത്വം നല്‍കി.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts