Breaking News

ചെമ്പുച്ചിറ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ശുചീകരണപ്രവര്‍ത്തനം

Chembuchiraചെമ്പുച്ചിറ : ചെമ്പുച്ചിറ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനത്തിനോടനുബന്ധിച്ച് നടന്ന യോഗം ചാത്തുണ്ണി പാറമേക്കാടന്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് കടുപ്പശ്ശേരിക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു. എ.കെ. സുകുമാരന്‍, അശോകന്‍ വി.സി. വിദ്യാധരന്‍ ഞാറ്റുവെട്ടി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!