Breaking News

എന്‍.എസ്.എസ്. പതാകദിനം

Pathakadinamകൊടകര : നായര്‍ സര്‍വീസ് സൊസൈറ്റി കാവില്‍ കരയോഗത്തിന്റെ പതാകദിനം നടന്നും. കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സുധ പതാക ഉയര്‍ത്തി. ഗ്രാമപഞ്ചായത്ത് അംഗം എം.ഡി. നാരായണന്‍, പി.എം.നാരായണന്‍, വേണുഗോപാല്‍ തച്ചിഞ്ചേരി,എ.സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!