സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡ് ദത്തെടുത്തു

കൊടകര : ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളൂര്‍ ഗ്രാമപഞ്ചായത്തിലെ 22-ാം വാര്‍ഡ് ദത്തെടുക്കുകയും, ദത്തുഗ്രാമത്തിന് ‘കാരക്കുളം ദേശം’ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ആളൂര്‍ ഗ്രാമപഞ്ചായത്ത് 22-ാം വാര്‍ഡ് മെമ്പര്‍ മിനി ജോണ്‍സന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.ജെ. ലെയ്‌സന്റെ സാന്നിദ്ധ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!