Breaking News

കുറുമാലിപ്പുഴയിലെ പുതുക്കിപ്പണിത ഓടന്‍കടവ് നാടിന് സമര്‍പ്പിച്ചു

kADAVUകൊടകര: കുറുമാലിപ്പുഴയിലെ പുതുക്കിപ്പണിത മറ്റത്തൂര്‍ ഓടന്‍കടവിന്റെ സമര്‍പ്പണം പഞ്ചായത്തംഗം ഷീലഉണ്ണികൃഷ്ണന്‍ന നിര്‍വഹിച്ചു. രഞ്ജിത്ത്‌കൈപ്പിള്ളി അധ്യക്ഷത വഹിച്ചു. ടി.കൃഷ്ണന്‍കുട്ടിനായര്‍, എം.എ.സുഗതന്‍, രജീഷ്ബാബു, സുജിത്ത്, സുദീഷ് കുന്നമ്പിള്ളി, ഗോവിന്ദന്‍കുട്ടി കുന്നമ്പിള്ളി, ദിനേഷ് പുതുവത്ത്, കുമാരി ഹരിഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!