Breaking News

കൊടകര വെള്ളികുളങ്ങര റോഡില്‍ കല്ലുകളില്‍ തട്ടി കാല്‍നടക്കാരുടെ ദുരിതയാത്ര.

roadsideകൊടകര : കൊടകര – വെള്ളികുളങ്ങര റോഡ് വെട്ടിപൊളിച്ചത് പൂര്‍വ്വസ്ഥിതിയില്‍ ആക്കിയില്ല. കല്ലുകളില്‍ തട്ടി കാല്‍നടക്കാരുടെ ദുരിതയാത്ര.ഡിസംബര്‍ 5.കൊടകര ഷഷ്ഠിക്ക് ഈ വഴിയാണ് പതിനായിരങ്ങള്‍ സഞ്ചരിക്കേണ്ടത്. ഫുഡ് പാത്ത് ഷഷ്ഠി കച്ചവടക്കാര്‍ കയ്യടക്കിയതിനാല്‍ റോഡിലൂടെ കയറി നടക്കേണ്ട സ്ഥിതിയാണ്. റിപ്പോര്‍ട്ട് : ജയന്‍roadside1

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!