Breaking News

യൂത്ത് കോണ്‍ഗ്രസ്സ് പഠന പരിശീലന ക്യാമ്പ് നടത്തി

campകൊടകര: യൂത്ത് കോണ്‍ഗ്രസ്സ് പറപ്പൂക്കര മണ്ഡലം പഠന പരിശീലന ക്യാമ്പ് നടന്നു യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ പല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു.

സി.പി. സോജി അദ്ധ്യക്ഷത വഹിച്ചു.അഴിമതിക്കെതിരെ രൂപീകരിക്കുന്ന നിരീക്ഷണസേനയ്ക്ക് കെ.എസ്. ജോണ്‍സന്‍ നേതൃത്വം നല്‍കും.പി.ആര്‍. പ്രശാന്ത് ,അഡ്വ. ടി.എസ്. മായാദാസ് ,ഡി.സി.സി. ജനറല്‍ സെക്രട്ടറി സെബി കൊടിയന്‍, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് എം.ഒ. ജോണ്‍,ബ്ലോക്ക് പ്രസിഡണ്ട് രഞ്ജിത്ത് കൈപ്പിള്ളി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ. രാജന്‍, അമ്പിളി സജീവന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് തറയില്‍, ടി.എം. യോഹന്നാന്‍ , പി.പി. ചന്ദ്രന്‍, ഡിജു തമ്പി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!