Breaking News

അഞ്ജാതവാഹനമിടിച്ച് സൈക്കിള്‍യാത്രികന്‍ മരിച്ചു

accidentകൊടകര : കൊടകരയില്‍നിന്നും ആളൂരിലേക്കുള്ള റോഡില്‍ വഴിയമ്പലത്ത് അജ്ഞാതവാഹനമിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍മരിച്ചു.

പണയില്‍ പുത്തന്‍വീട്ടില്‍ േതോമസ് മകന്‍ എബ്രഹാം(41) ആണ് മരിച്ചത്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം. പോട്ടയിലെ പെട്രോള്‍ പമ്പിലെ ടയര്‍പഞ്ചര്‍ ജോലിക്കാരനാണ് എബ്രഹാം. സംസ്‌കാരം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!