Breaking News

പേരാമ്പ്ര ഗവ.ആയുവേദാശുപത്രിയില്‍ പുതുതായി നിര്‍മിച്ച പേവാര്‍ഡ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്

Apple

Aayurvedha Hospital Perambraപേരാമ്പ്ര : ഗ്രാമപഞ്ചായത്തിനുകീഴിലെ പേരാമ്പ്ര ഗവ.ആയുവേദാശുപത്രിയില്‍ പുതുതായി നിര്‍മിച്ച പേവാര്‍ഡ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 5 ന് ആരോഗ്യവകുപ്പുമന്ത്രി കെ.കെ.ഷൈലജ നിര്‍വഹിക്കും. ബി.ഡി.ദേവസി എം.എല്‍.എ അധ്യക്ഷത വഹിക്കും.

ഭാരതീയ ചികിത്സാവകുപ്പ് അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ചാണ് 12 മുറികളോടുകൂടിയ പേവാര്‍ഡ് കെട്ടിടം പണി പൂര്‍ത്തീകരിച്ചത്. പത്രസമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍, പഞ്ചായത്തംഗങ്ങളായ ഇ.എല്‍.പാപ്പച്ചന്‍, വി.കെ.സുബ്രഹ്മണ്യന്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.ജയദീപന്‍ എന്നിവര്‍ പങ്കെടുത്തു.PerambraAyurvedaHospitalPayward

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery