Breaking News

ബി.ജെ.പി. പഞ്ചായത്ത് മെമ്പര്‍മാര്‍ പ്രതിഷേധിച്ച് വോക്ക്ഔട്ട് നടത്തി

കൊടകര : കേന്ദ്രഗവണ്‍മെന്റിന്റെ നീത ആയോഗിന്റെ ഭാഗമായി ജനുവരി 26 ന് വിളിച്ച് ചേര്‍ത്ത സ്‌പെഷ്യല്‍ ഗ്രാമസഭ കൊടകര ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പി. മെമ്പര്‍മാര്‍ ഉള്ള വാര്‍ഡുകളൊഴികെയുള്ള സ്ഥലങ്ങളില്‍ നടത്താത്തതില്‍ പ്രതിഷേധിച്ചും, ഗ്രാമസഭകള്‍ നടത്താതിരിക്കാന്‍ സര്‍ക്കാരുദ്യോഗസ്ഥരെ രാഷ്ട്രീയചട്ടുകമാക്കിയതില്‍ പ്രതിഷേധിച്ചും ബി.ജെ.പി. ഗ്രാമപഞ്ചായത്തംഗങ്ങള്‍ കമ്മറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി. ബി.ജെ.പി. മെമ്പര്‍മാരായ വി.കെ. സുബ്രഹ്മണ്യന്‍, ടി.വി. പ്രജിത്ത്, അഡ്വ. ആശം രാംദാസ് എന്നിവരാണ് ഇറങ്ങിപ്പോയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!